കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ കോട്ടയം ജില്ലയില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 46 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-22, എരുമേലി-5, കാണക്കാരി – 10, 11 എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം – 5, 9, 51, 40, 42, 14, 25, 33

2. ചങ്ങനാശേരി – 29, 13,10, 8

3. ഈരാറ്റുപേട്ട – 22, 26, 1, 21, 23

4. ഏറ്റുമാനൂര്‍ – 3, 4, 6, 7

ഗ്രാമപഞ്ചായത്തുകള്‍

5. എരുമേലി- 12

6. വാഴപ്പള്ളി- 5

7. കുറിച്ചി – 6,15

8. കങ്ങഴ – 11

9. വെച്ചൂര്‍ – 10

10. മരങ്ങാട്ടുപ്പിള്ളി – 12

11. കിടങ്ങൂര്‍-1

12. അയര്‍ക്കുന്നം-15

13. ഉദയനാപുരം-12,5

14. മാടപ്പളളി – 14, 18

15. തൃക്കൊടിത്താനം – 15

16. വാകത്താനം -13, 5

17. വെള്ളൂര്‍ – 16

18. അതിരമ്ബുഴ – 14

19. മുളക്കുളം – 16

20. പാറത്തോട് – 10

21. എലിക്കുളം – 11

22. പായിപ്പാട് – 8, 9

23. ടിവി പുരം -6, 13