ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ല​ഹ​രി​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പി​ടി​യി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. വൈ​ദ്യ​പ​രി​ശോ​ധ ന​ട​ത്തി ബി​നീ​ഷി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ബി​നീ​ഷി​നെ ക​സ്റ്റ​ഡി​യി​ലാ​വ​ശ്യ​പ്പെ​ട്ട് നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യും കോ​ട​തി​യെ സ​മീ​പി​ക്കും.

അ​തേ​സ​മ​യം, നാ​ല് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബി​നീ​ഷ് കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും. ബി​നീ​ഷി​നെ കാ​ണാ​ന്‍ അ​നു​വ​ദി​ക്കാ​തി​രു​ന്ന ഇ​ഡി ന​ട​പ​ടി ബി​നീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ക്കും. ക​സ്റ്റ​ഡി​യി​ല്‍ മ​ര്‍​ദ്ദ​ന​മേ​റ്റ​ന്ന ബി​നീ​ഷി​ന്‍റെ പ​രാ​തി​യും അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ക്കും. ഇ​ഡി​യു​ടെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ലും ബി​നീ​ഷ് ഹ​ര്‍​ജി ന​ല്‍​കും.