ഗുജറാത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഇത് മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരുന്നു.

72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ ഫലമാണ് വേണ്ടത്.ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. ക‌ര്‍ണാടകയും സമാനമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.