ന്യൂഡല്‍ഹി :അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി ഡി ജി സി എ .ഏപ്രില്‍ 30 വരെയാണ് വിലക്ക് നീട്ടിയത് .വന്ദേഭാരത് വിമാനങ്ങളുടെ ഭാഗമായുള്ള സര്‍വീസും ഷെഡൂള് ചെയ്ത വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല .

27 രാജ്യങ്ങളുമായി ഇന്ത്യ തയ്യാര്‍ ആക്കിയ ട്രാവല്‍ ബബിള്‍ പ്രകാരമുള്ള രാജ്യങ്ങളിലേക്ക് മാത്രമേ നിലവില്‍ യാത്ര അനുമതി ഉള്ളു .യു എസ് ,ഫ്രാന്‍സ് ,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിലവില്‍ യാത്രാനുമതി ഉള്ളത് .