കോ​ട്ട​യം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ വി​ശ്വാ​സി​ക​ളെ വ്ര​ണ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ അ​തി​നെ അ​നു​കൂ​ലി​ച്ച മു​ഖ്യ​മ​ന്ത്രി ആ ​മു​റി​വി​ല്‍ മു​ള​കു തേയ്​ക്കു​ക​യാ​ണു ചെ​യ്ത​തെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​മ​ര്‍​ശ​നം.

ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം ന​ട​ത്തു​ന്ന ജ​ന​സ​മൂ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി​യും കാ​ന​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​തു​നേ​താ​ക്ക​ള്‍ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തെ വോ​ട്ടു രാ​ഷ്ട്രീ​യ​മാ​യി കാ​ണു​ന്ന​തു ത​ന്നെ ത​രം​താ​ണ നി​ല​പാ​ടാ​ണെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.