തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണി​യാ​പു​രം ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സൂ​പ്ര​ണ്ട് കെ. ​സു​രേ​ഷ് കു​മാ​റി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രി​​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

തൊ​ഴി​ല്‍​സ്ഥ​ല​ത്ത് വ​നി​താ ജീ​വ​ന​ക്കാ​രെ മാ​ന​സി​ക​മാ​യോ ശാ​രീ​രി​ക​മാ​യോ പീ​ഡി​പ്പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മെ​ന്ന് അ​റി​യാ​വു​ന്ന സൂ​പ്പ​ര്‍​വൈ​സ​റി കേ​ഡ​റി​ലു​ള്ള സു​രേ​ഷ് കു​മാ​റി​െന്‍റ പ്ര​വൃ​ത്തി അ​ച്ച​ട​ക്ക​ലം​ഘ​ന​വും സ്വ​ഭാ​വ​ദൂ​ഷ്യ​വും കോ​ര്‍​പ​റേ​ഷ​െന്‍റ സ​ല്‍​പ്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന​തു​മാ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​തു​ട​ര്‍​ന്ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി സി.​എം.​ഡി​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.
ഇ​തോ​ടൊ​പ്പം പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് സെ​ക്​​ഷ്വ​ല്‍ ഹ​രാ​സ്മെ​​ന്‍​റ്​ അ​റ്റ് വ​ര്‍​ക്ക് ​േപ്ല​സ് ആ​ക്‌ട് പ്ര​കാ​രം സ്ഥാ​പ​ന​ത്തി​ലെ ഇ​േ​ന്‍​റ​ണ​ല്‍ കം​പ്ല​യി​​ന്‍​റ്​ ക​മ്മി​റ്റി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.