ച​ങ്ങ​നാ​ശേ​രി​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ ചി​ഹ്ന​ത്തി​ലെ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. ട്രാ​ക്ട​ര്‍ ഓ​ടി​ക്കു​ന്ന ക​ര്‍​ഷ​ക​നാ​യി മ​റ്റൊ​രു സ്ഥാ​നാ​ര്‍​ഥി​യും അ​പേ​ക്ഷ ന​ല്‍​കി​യ​താ​ണ് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണം.

ഇ​ന്ത്യ​ന്‍ ക്രി​സ്റ്റ്യ​ന്‍ സെ​ക്യു​ല​ര്‍ സ്ഥാ​നാ​ര്‍​ഥി ബേ​ബി​യാ​ണ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ അ​തേ ചി​ഹ്ന​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി രം​ഗ​ത്തെ​ത്തി​യ​ത്.

അ​തേ​സ​മ​യം, ട്രാ​ക്ട​ര്‍ ഓ​ടി​ക്കു​ന്ന ക​ര്‍​ഷ​ക​ന്‍ ചി​ഹ്ന​ത്തി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് ജോ​സ​ഫ് വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. ബേ​ബി പി​ന്മാ​റി​യി​ല്ലെ​ങ്കി​ല്‍ ചി​ഹ്ന​ത്തി​ന് ന​റു​ക്കെ​ടു​പ്പ് വേ​ണ്ടി വ​രു​മെ​ന്നാ​ണ് സൂ​ച​ന. ചി​ഹ്ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഈ ​മാ​സം 22ന് ​തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നു​മാ​ണ് വി​വ​രം.