ആ​ല​പ്പു​ഴ: അ​ന്ത​ര്‍​ദേ​ശീ​യ വ​നി​ത​ദി​ന​ത്തി​െന്‍റ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ സ​ബ് ക​ല​ക്​​ട​ര്‍ എ​സ്. ഇ​ലാ​ക്യ വൃ​ദ്ധ​മ​ന്ദി​ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​നം വ​യോ​ജ​ന​ങ്ങ​ള്‍​ക്ക്​ അ​നു​ഗ്ര​ഹ​മാ​യി. വി​വി​ധ വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച അ​വ​രോ​ട്​ അ​ന്തേ​വാ​സി​ക​ളും ന​ട​ത്തി​പ്പു​കാ​രും കോ​വി​ഡ് വാ​ക്സി​ന്‍ സെന്‍റ​റു​ക​ളി​ല്‍ പോ​യി എ​ടു​ക്കു​ന്ന​തി​െ​ല പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ഏ​റെ സ​മ​യം ​െച​ല​വ​ഴി​ച്ച അ​വ​ര്‍ മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്​​തു. ന​ട​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രു​െ​ട​യും മാ​ന​സി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രു​െ​ട​യും ബു​ദ്ധി​മു​ട്ടു​ക​ള്‍ വൃ​ദ്ധ​സ​ദ​നം ന​ട​ത്തി​പ്പു​കാ​ര്‍ ബോ​ധ്യ​പ്പെ​ടു​ത്തി. ഒ​ടു​വി​ല്‍ ആ​ര്‍.​ഡി.​ഒ​കൂ​ടി​യാ​യ സ​ബ്​​ക​ല​ക്​​ട​ര്‍ വി​വ​രം വി​ശ​ദ​മാ​യി ക​ല​ക്​​ട​ര്‍ എ. ​അ​ല​ക്​​സാ​ണ്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി. അ​ദ്ദേ​ഹം വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ മൊ​ബൈ​ല്‍ സം​ഘം വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ​ത്തി കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന പ​രി​പാ​ടി​ക്ക് വെ​ള്ളി​യാ​ഴ്​​ച ശാ​ന്തി​ഭ​വ​നി​ല്‍ തു​ട​ക്ക​മാ​യി.