റിയാദ്: സൗദിയില്‍ 351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ,ഇതോടെ സൗദിയില്‍ കോവിഡ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം വീണ്ടും മൂവ്വായിരത്തിനു മുകളില്‍ എത്തി. ഏഴു പേര് കോവിഡ് ബാധിച്ചു മരിച്ചു. 239 പേര്‍ രോഗമുക്തരായി. നിലവില്‍ 97 .49 % ആണ് രോഗമുക്തി നിരക്ക് .3040 പേരാണ് ഇപ്പോള്‍ കോവിഡ് ചികിത്സയില്‍ ഉള്ളത്.