മലപ്പുറം> നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്ഥികള പ്രഖ്യാപിച്ചു. 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്.
പാലാരിവട്ടം അഴിമതി കേസില് പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞ് വിജയിച്ച കളമശേരി സീറ്റില് കുഞ്ഞിന്റെ മകന് അഡ്വ. വി ഇ ഗഫൂറിനെയാണ് സ്ഥാനാര്ഥിയാക്കിയിരിക്കുന്നത്

ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്, പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള് എന്നിവര് വാര്ത്താ സമ്മേളനത്തിലാണ് സ്ഥാനാര്ഥി പ്രഖ്യാപനം നടത്തിയത്