വടകരയില്‍ കെ.കെ. രമ ആര്‍എംപി സ്ഥാനാര്‍ഥിയാകും. രമയെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് അറിയിച്ചു. കോണ്‍ഗ്രസിന്റെ ആവശ്യം ആര്‍എംപി അംഗീകരിച്ചു. പ്രഖ്യാപനം നാളെ ഉണ്ടാകും