കോ​ട്ട​യം: സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​കാ സു​ഭാ​ഷി​ന് ഏ​റ്റു​മാ​നൂ​ർ സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​ത്ത് ന​ൽ​കി. സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ൽ അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം നേ​തൃ​ത്വം ന​ൽ​കു​ന്നി​ല്ലെ​ന്നും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു.

നേ​ര​ത്തെ ഏ​റ്റു​മാ​നൂ​ർ സീ​റ്റി​ലേ​ക്ക് ല​തി​ക​യെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ​രി​ഗ​ണി​ച്ചെ​ങ്കി​ലും മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​യ​തോ​ടെ ഈ ​സാ​ധ്യ​ത അ​ട​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്ക് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും അ​ന്തി​മ ച​ർ​ച്ച​യി​ൽ ത​ഴ​യ​പ്പെ​ട്ടു.

കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​ക വ​നി​താ പ്രാ​തി​നി​ധ്യ​മാ​യി വൈ​ക്ക​ത്ത് പി.​ആ​ർ.​സോ​ന സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ച​തും ല​തി​ക​യ്ക്ക് തി​രി​ച്ച​ടി​യാ​യി.