ഓരോ സാധനങ്ങള്‍ വാങ്ങുമ്ബോഴും ഓഫറുകള്‍ ലഭിക്കുന്നത് പലരീതിയിലാണ്.എന്നാല്‍ ഓ​ണ്‍​ലൈ​നാ​യി ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്പോ​ള്‍ ഓ​ഫ​റു​ക​ള്‍ ലഭിക്കാറുണ്ട് അതേസമയം പാ​രീ​സി​ലെ ബ​ര്‍​ഗ​ര്‍ കി​ങ് എ​ന്ന പ്ര​മു​ഖ ഫു​ഡ് ചെ​യി​ന്‍ ബ്രാ​ന്‍​ഡി​ന്‍റെ റ​സ്റ്റ​റ​ന്‍റു​ക​ളി​ല്‍ നി​ന്നും എ​ന്തു ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്താ​ലും ഒ​രു കി​ലോ ഉ​രു​ള​ക്കി​ഴ​ങ്ങ് സൗ​ജ​ന്യ​മാ​ണ്. കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​ണ് ബ​ര്‍​ഗ​ര്‍ കി​ങി​ന്‍റെ ഈ ​പ​ദ്ധ​തി. അ​ധി​ക​മാ​യി വാ​ങ്ങി​യ 200 ട​ണ്‍ ഉ​രു​ള​ക്കി​ഴ​ങ്ങാ​ണ് ഇ​ങ്ങ​നെ സൗ​ജ​ന്യ​മാ​യി​ നല്‍​കു​ന്ന​ത്.