തിരുവനന്തപുരം : കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഒഡിഷയിലും നിയന്ത്രണം ഏര്‍പ്പെടുത്തി .കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റീന്‍ ആണ് ഒഡിഷ നിര്‍ബന്ധമാക്കിയത് .

മഹാരാഷ്ട്ര,കര്‍ണാടക ,തമിഴ് നാട് ,മധ്യപ്രദേശ് ,തെലങ്കാന ,ഡല്‍ഹി , ബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധം ആക്കിയിട്ടുണ്ട് .കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി .