ഗുജറാതത്തില് നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റിലേക്ക് ബി.ജെ.പി എതിരില്ലാതെ വിജയിച്ചു കയറി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടിലിന്റെ സീറ്റ് ഉള്‍പ്പടെയാണ് ബി.ജെ.പി ജയിച്ചത്.
നേരത്തെ തന്നെ ഗുജറാത്ത് കോണ്‍ഗ്രസ് നേത!ൃത്വം ഒഴിവുവന്ന സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. ബിജെപി സ്ഥാനാര്‍ത്ഥികളായ ദിനേഷ്ചന്ത് അനാവാദിയ, റാംഭായി മൊക്കാറിയ എന്നിവരാണ് രാജ്യസഭയിലേക്കെത്തിയത്.
അഹമ്മദ് പട്ടേലിന്റെയും, ബിജെപി നേതാവ് അഭയ് ഭരത്ദ്വാജ് മരണത്തോടെയാണ് രണ്ട് രാജ്യസഭ സീറ്റ് ഗുജറാത്തില്‍ നിന്നും ഒഴിവ് വന്നത്.