കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഡോ​ഗ് സ്ക്വാ​ഡി​നെ വി​ന്യ​സി​ക്കുന്നു.അ​ബൂ​ദാ​ബി, ഷാ​ര്‍​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ഗു​വൈ​ഫ​ത്ത് അ​തി​ര്‍​ത്തി​യി​ലും വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ക​ക്ഷ​ത്തി​ല്‍ നി​ന്നു​ള്ള സാ​മ്ബി​ളു​ക​ള്‍ കൈ​ലേ​സു​ക​ള്‍ വ​ഴി മ​ണം​പി​ടി​ച്ച്‌ വൈ​റ​സ് ബാ​ധി​ച്ച​വ​രെ ഘ്രാ​ണ​ശ​ക്തി​യോ​ടെ ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ഒ​റ്റ​പ്പെ​ട്ട മു​റി​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ കി​റ്റു​ക​ളി​ലാ​യി സാ​മ്ബി​ളു​ക​ള്‍ നാ​യ്ക്ക് ന​ല്‍​കി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തു​വ​ഴി വൈ​റ​സ് ഉ​ണ്ടോ എ​ന്ന് നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.